ലൈംഗികാഗ്രഹമില്ലാതെ കേവലം നോക്കലും തൊടലും നിഷിദ്ധമല്ല. മോഹത്തോടെയാണെങ്കിൽ നിഷിദ്ധവുമാണ്. എങ്കിലും മറയില്ലാതെ ആലിംഗനം ചെയ്യൽ പോലെ തൊലി തമ്മിൽ ചേർന്നുള്ള സുഖാസ്വാദനമുണ്ടെങ്കിൽ മാത്രമേ അറവു നിർബ്ബന്ധമുള്ളൂ. ഇല്ലെങ്കിൽ അതു നിർബ്ബന്ധമില്ല. തുഹ്ഫ: 4-174.
- ഹുജ്ജതുൽ ഉലമാ മൗലാനാ നജീബുസ്താദ് മമ്പാട്
- ചോദ്യോത്തരം: 2023 ആഗസ്റ്റ്
No comments:
Post a Comment