വുളുവില്‍ നിയ്യത് വെക്കുമ്പോള്‍ നിസ്കാരത്തെ ഹലാലാക്കുവാന്‍ എന്നോ വുളുവിന്‍റെ ഫര്‍ളിനെ വീട്ടുന്നുവെന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നുവെന്നോ വുളു നിര്‍ബന്ധമായ ഏതെങ്കിലും ഒരു കാര്യം പറഞ്ഞ് അതിനെ ഹലാലാക്കുന്നു എന്നോ ഒക്കെ കരുതാവുന്നതാണ്. മുങ്ങിക്കുളിച്ച് വുളൂഅ് ചെയ്യുമ്പോഴും ഇതേ നിയ്യത് തന്നെയാണ് ചെയ്യേണ്ടത്...
No comments:
Post a Comment