വലത് കൈ കൊണ്ട് ലിംഗത്തില്‍ സ്പര്‍ശിക്കുന്നത് കറാഹതാണ്. വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇടത് കൈ ആണ് ഉപയോഗിക്കേണ്ടത്. നിര്‍ബന്ധമായ കുളിയോട് കൂടെ രണ്ട് അശുദ്ധിയില്‍ നിന്നും ശുദ്ധിയുള്ളവനായി. പിന്നീട് വുദൂ ചെയ്യേണ്ടതില്ല. പക്ഷെ കുളിക്കിടെ വുദൂ മുറിയുന്ന കാര്യങ്ങളുണ്ടായാല്‍ വുദൂ മുറിയുന്നതാണ്...
സുന്നത്തായ കുളിയിൽ വുളു കിട്ടുമോ
ReplyDelete