സ്ത്രീകള്‍ക്കു എല്ലാ സമയത്തും ഒരേ ഔറത് അല്ല ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ സമയത്തും അവള് ശരീരമാസകലം മറച്ചിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിച്ചിട്ടുമില്ല. നിസ്കാരത്തില്‍ മുഖവും മുന്കയ്യും ഒഴിച്ച് മറ്റുള്ളവ മറക്കല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിലല്ലാത്ത അവസരത്തില്‍ അവള് സമീപിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഔറത് വിത്യാസപ്പെടും. മുസ്ലിം സ്ത്രീകളുടേയും വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടേയും സമീപത്തായിരിക്കുമ്പോള്‍ അവള് കാല്മുട്ടുകളുടേയും പൊക്കിളിന്റേയും ഇടയിലുള്ളതാണ് മറക്കേണ്ടത്. അല്ലാത്തത് മറക്കേണ്ടതില്ല. അന്യ പുരുഷന്മാരുടെ സന്നധിയില്‍ അവള് ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. ഇങ്ങനെയാണ് ഇസ്ലാം സ്ത്രീയുടെ ഔറത് നിശ്ചയിച്ചിട്ടുള്ളത്. അവളെ കാണുന്ന ആളുകള്‍ക്കനുസരിച്ചാണ് മറക്കേണ്ട ഭാഗങ്ങള്‍ തീരുമാനിക്കേണ്ടത്. വീട്ടിലായിരിക്കുക പുറത്തായിരിക്കുക എന്നതല്ല ഔറത് നിശ്ചയിക്കാനുള്ള മാനദണ്ഡം. അപ്പോള്‍ വീട്ടില്‍ അന്യപുരുഷന്മാര് കാണാത്ത അവസരത്തില്‍ അവള് തല മറക്കേണ്ടതില്ല.
Thursday, 25 April 2019
വീടിന്റെ ഉള്ളില്‍ നിന്നും സ്ത്രീകള്‍ തല മറക്കേണ്ടതുണ്ടോ?

Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment