Friday 3 July 2020

അമുസ്‌ലിം കുടുംബത്തിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച യുവതിയുടെ നികാഹ് ആരാണ് ചെയ്തുകൊടുക്കേണ്ടത്?


അവൾക്ക് മുസ്‌ലിമായ രക്ഷിതാക്കൾ ആരുമില്ലെങ്കിൽ അവളുള്ള പ്രദേശത്തെ ഖാസിയാണ് അവളെ നികാഹ് ചെയ്തു കൊടുക്കേണ്ടത്.

No comments:

Post a Comment