ഹൈളിന്റെ സമയത്ത് മുസ്‌ഹഫ് നോക്കിയോ നോക്കാതെയോ നാവ് ചലിപ്പിച്ച് ഖുർആൻ ഓതൽ അനുവദനീയമല്ല. ഹറാമാണ്. ഇത് തന്നെ ഭൂരിപക്ഷം സഹാബാക്കളുടെയും താബിഉകളുടെയും ഫുഖഹാക്കളുടെയും അഭിപ്രായം. മുസ്ഹഫ് നോക്കലും നാവ് ചലിപ്പിക്കാതെ മനസ്സിൽ ഖുർആൻ ഓതാലും അനുവദനീയമാണ്.
و هو قول أكثر أهل العلم من أصحاب النبي صلى الله عليه و سلم و التابعين و من بعدهم مثل سفيان الثوري و الشافعي و أحمد قالوا لا تقرأ الحائض و لا الجنب من القرآن شيأ إلا طرف الآية و الحرف و نحو ذلك و رخصوا للجنب و الحائض في التسبيح و التهليل. ( سنن الترمذي1/ 35 )
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment