Monday, 2 November 2026

വിവാഹശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തലാഖ് ചൊല്ലപ്പെട്ടാൽ മഹറിന്റെ വിധി എന്താണ്


മൂന്നാമത് ഒരാളുടെ സാന്നിധ്യം ഇല്ലാതെ ഭാര്യ ഭർത്താക്കന്മാർ അവരുടെ സ്വകാര്യതയിൽ തനിച്ചായിട്ടുണ്ടെങ്കിൽ (ഖൽവത്ത് സ്വഹീഹ) ശാരീരിക ബന്ധം സംഭവിക്കട്ടെ സംഭവിക്കാതിരിക്കട്ടെ ഭർത്താവ് അവളെ തലാഖ് ചൊല്ലുന്നതിലൂടെ അവൾക്ക് ഉറപ്പിച്ച പൂർണ്ണ മഹ്ർ ലഭിക്കാനുള്ള അവകാശമുണ്ട്. ഖൽവത്ത് സ്വഹീഹ സംഭവിക്കുന്നതിന് മുമ്പ് തന്നെ തലാഖ് ചൊല്ലിയാൽ മുമ്പ് ഉറപ്പിച്ച പകുതി മഹറിനുള്ള അവകാശം അവൾക്കുണ്ടായിരിക്കും.

وَ) يَجِبُ (نِصْفُهُ بِطَلَاقٍ قَبْلَ وَطْءٍ أَوْ خَلْوَةٍ) فَلَوْ كَانَ نِكَاحُهُ عَلَى مَا قِيمَتُهُ خَمْسَةٌ كَانَ لَهَا نِصْفُهُ وَدِرْهَمَانِ وَنِصْفٌ، (وَعَادَ النِّصْفُ إِلَى مِلْكِ الزَّوْجِ بِمُجَرَّدِ الطَّلَاقِ إِذَا لَمْ يَكُنْ مُسَلَّمًا لَهَا، (وَإِنْ) كَانَ (مُسَلَّمًا) لَهَا لَمْ يَبْطُلْ مِلْكُهَا مِنْهُ، بَلْ (تَوَقَّفَ) عَوْدُهُ إِلَى مِلْكِهِ (عَلَى الْقَضَاءِ أَوِ الرِّضَا.)

الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ: ٣/١٠٤

قَالَ ابْنُ الْهُمَامِ رَحِمَهُ اللهُ: قَوْلُهُ: (وَإِنْ طَلَّقَهَا قَبْلَ الدُّخُولِ وَالْخَلْوَةِ): أَيْ بَعْدَمَا سَمَّى، (فَلَهَا نِصْفُ نِصْفِ الْمَهْرِ.)

فَتْحُ الْقَدِيرِ: ٣/٣٢٢



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment