Monday, 2 November 2026

നജസ് വിൽക്കുന്നതിന്റെ വിധി എന്താണ് ? ഉദാഹരണം : ചാണകപ്പൊടി മുതലായവ


അനുവദനീയമാണ്.

فَصْلٌ فِي الْبَيْعِ (كُرِهَ بَيْعُ الْعَذِرَةِ) رَجِيعِ الْآدَمِيِّ (خَالِصَةً لَا) يُكْرَهُ بَلْ يَصِحُّ بَيْعُ (السِّرْقِينِ) أَيْ الزِّبْلِ خِلَافًا لِلشَّافِعِيِّ (وَصَحَّ) بَيْعُهَا

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/385]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment