നിക്കാഹ് ഉദ്ദേശിച്ച് ഒരു പെൺകുട്ടിയെ കാണുന്നതിന് ചില നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ ഒരു പ്രാവശ്യം മാത്രം കാണൽ ശരീഅത്തിൽ അനുവദനീയമാണ്.
- പെൺകുട്ടിയെ കാണാനുള്ള ഉദ്ദേശ്യം വെറും കാഴ്ചാസുഖം (ആഗ്രഹനിർവൃതി) ആയിരിക്കരുത്. മറിച്ച് നിക്കാഹിന്റെ സുന്നത്ത് പൂർത്തിയാക്കുക എന്നതായിരിക്കണം ലക്ഷ്യം.
- ഒരു തവണ മാത്രം കാണലാണ് അനുവദനീയമാകുന്നത്.സംസാരം അനുവദനീയമല്ല.
പലതവണ കാണൽ ഏകാന്തസന്ദർശനം നിക്കാഹിന് മുമ്പുള്ള മൊബൈൽ മുഖാന്തരമുള്ള മറ്റ് ബന്ധപ്പെടലുകൾ ശരീഅത്തിൽ അനുവദനീയമല്ല. കാരണം പെണ്ണുകാണൽ കഴിഞ്ഞ് ചെറുക്കനും പെണ്ണും നിക്കാഹ് കഴിയുന്നതുവരെ ശരീഅത്തിന്റെ വീക്ഷണത്തിൽ അന്യസ്ത്രീ പുരുഷന്മാരായാണ് തുടരുന്നത്.
3. പെൺകുട്ടിയെ അവളുടെ ഒരു മഹ്റമിന്റെ സാന്നിധ്യത്തിൽ മാത്രമേ കാണാവൂ.
അതേസമയം സ്വന്തം ഏതെങ്കിലും മഹ്റം സ്ത്രീയിലൂടെ (അമ്മ, സഹോദരി മുതലായവർ) നിശ്ചയിക്കപ്പെടുന്ന പെൺകുട്ടിയുടെ സ്വഭാവഗുണങ്ങളും രൂപവിവരങ്ങളും അറിഞ്ഞാൽ അത് കൂടുതൽ ഉത്തമമാണ്.
وَكَذَلِكَ إنْ كَانَ أَرَادَ أَنْ يَتَزَوَّجَهَا فَلَا بَأْسَ بِأَنْ يَنْظُرَ إلَيْهَا وَإِنْ كَانَ يَعْلَمُ أَنَّهُ يَشْتَهِيهَا لِمَا رُوِيَ «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ لِلْمُغِيرَةِ بْنِ شُعْبَةَ لَمَّا أَرَادَ أَنْ يَتَزَوَّجَ امْرَأَةً: أَبْصِرْهَا فَإِنَّهُ أَحْرَى أَنْ يُؤْدَمَ بَيْنَكُمَا» «وَكَانَ مُحَمَّدُ بْنُ أُمِّ سَلَمَةَ يُطَالِعُ بُنَيَّةً تَحْتَ إجَارٍ لَهَا فَقِيلَ لَهُ: أَتَفْعَلُ ذَلِكَ وَأَنْتَ صَاحِبُ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَ سَمِعْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقُولُ: إذَا أَلْقَى اللَّهُ خِطْبَةَ امْرَأَةٍ فِي قَلْبِ رَجُلٍ أُحِلَّ لَهُ النَّظَرُ إلَيْهَا» وَلِأَنَّ مَقْصُودَهُ إقَامَةُ السُّنَّةِ لَا قَضَاءُ الشَّهْوَةِ، وَإِنَّمَا يُعْتَبَرُ مَا هُوَ الْمَقْصُودُ لَا مَا يَكُونُ تَبَعًا
[السرخسي، المبسوط للسرخسي، ١٥٥/١٠]
قَالَ الْعَبْدُ الضَّعِيفُ: وَحُجَّةُ الْجُمْهُورِ قَوْلُ جَابِرٍ رَضِيَ اللَّهُ عَنْهُ: «فَخَطَبْتُ جَارِيَةً، فَكُنْتُ أَتَخَبَّأُ لَهَا»، وَالرَّاوِي أَعْرَفُ بِمَعْنَى مَا رَوَاهُ، فَدَلَّ عَلَى أَنَّهُ لَا يَجُوزُ لَهُ أَنْ يَطْلُبَ مِنْ أَوْلِيَائِهَا أَنْ يُحْضِرُوهَا بَيْنَ يَدَيْهِ، لِمَا فِي ذٰلِكَ مِنَ الِاسْتِخْفَافِ بِهِمْ، وَلَا يَجُوزُ ارْتِكَابُ مِثْلِ ذٰلِكَ لِأَمْرٍ مُبَاحٍ، وَلَا أَنْ يَنْظُرَ إِلَيْهَا بِحَيْثُ تَطَّلِعُ عَلَىٰ رُؤْيَتِهِ لَهَا مِنْ غَيْرِ إِذْنِهَا؛ لِأَنَّ الْمَرْأَةَ تَسْتَحْيِي مِنْ ذٰلِكَ، وَيَثْقُلُ نَظَرُ الْأَجْنَبِيِّ إِلَيْهَا عَلَىٰ قَلْبِهَا لِمَا جَبَلَهَا اللَّهُ عَلَى الْغَيْرَةِ، وَقَدْ يُفْضِي ذٰلِكَ إِلَىٰ مَفَاسِدَ عَظِيمَةٍ كَمَا لَا يَخْفَىٰ، وَإِنَّمَا يَجُوزُ لَهُ أَنْ يَتَخَبَّأَ لَهَا وَيَنْظُرَ إِلَيْهَا خُفْيَةً، وَمِثْلُ هٰذَا النَّظَرِ يَقْتَصِرُ عَلَى الْوَجْهِ وَالْكَفِّ وَالْقَدَمِ، لَا يَعْدُوهَا إِلَىٰ مَوَاضِعِ اللَّحْمِ، وَلَا إِلَىٰ جَمِيعِ الْبَدَنِ.
[إعلاء السنن، كتاب الحظر والإباحة، باب جواز النظر إلى المخطوبة، ج ١٧، ص ٣٧٩، إدارة القرآن والعلوم الإسلامية]
اَلْخَلْوَةُ بِالْأَجْنَبِيَّةِ حَرَامٌ، وَلَا يُكَلِّمُ الْأَجْنَبِيَّةَ، (وَ) يَنْظُرُ (مِنَ الْأَجْنَبِيَّةِ) وَلَوْ كَافِرَةً ـ مُجْتَبَى ـ إِلَىٰ وَجْهِهَا وَكَفَّيْهَا فَقَطْ لِلضَّرُورَةِ، فَإِنْ خَافَ الشَّهْوَةَ أَوْ شَكَّ، امْتَنَعَ نَظَرُهُ إِلَىٰ وَجْهِهَا، فَحِلُّ النَّظَرِ مُقَيَّدٌ بِعَدَمِ الشَّهْوَةِ، وَإِلَّا فَحَرَامٌ، وَهٰذَا فِي زَمَانِهِمْ، وَأَمَّا فِي زَمَانِنَا فَمُنِعَ مِنَ الشَّابَّةِ
(الدُّرُّ الْمُخْتَار، ج ٦، ص ٣٦٨–٣٧١)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment