Tuesday, 3 February 2026

റജബ് 27 നു നോമ്പ് പിടിക്കുന്നതിനെപ്പറ്റി ഹനഫി മദ്ഹബിലെ പണ്ഡിതരുടെ അഭിപ്രായമുണ്ടോ ?

 

പ്രഗൽഭ ഹനഫി ഫഖീഹായ അബ്ദുൽ ഹയ്യ് ലഖ്‌നവി (റ) തന്റെ അൽ ആസാറുൽ മർഫൂആ എന്ന ഗ്രന്ഥത്തിൽ റജബ് 27 ൽ നോമ്പ് മുസ്തഹബ്ബാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

وَعَلَى هَذَا فَيُسْتَحَبُّ إِحْيَاءُ لَيْلَةَ السَّابِعِ وَالْعِشْرِينَ مِنْ رَجَبٍ وَكَذَا سَائِرِ اللَّيَالِي الَّتِي قِيلَ أَنَّهَا لَيْلَةُ الْمِعْرَاجِ بِالإِكْثَارِ فِي الْعِبَادَةِ شُكْرًا لما مَنَّ اللَّهُ عَلَيْنَا فِي تِلْكَ اللَّيْلَةِ ..... وَكَذَا يُسْتَحَبُّ أَنْ يَصُومَ صَبَاحَ تِلْكَ اللَّيْلَةِ، وَقَدْ وَرَدَتْ فِيهِ أَحَادِيثُ لَا تَخْلُو من طَعْنٍ وَسُقُوطٍ كَمَا بَسَطَهُ ابْنُ حَجَرٍ فِي تَبْيِينِ الْعَجَبِ مِمَّا وَرَدَ فِي فَضْلِ رَجَبٍ

[اللكنوي، أبو الحسنات ,الآثار المرفوعة في الأخبار الموضوعة ,page 77]

No comments:

Post a Comment