തറാവീഹ് നിസ്കാരത്തിൽ സ്ത്രീകൾക്ക് വേണ്ടി സ്ത്രീ തന്നെ ഇമാമത് നിൽക്കൽ മക്രൂഹ് തഹ്‌രീമിയാണ്. അനുവദനീയമല്ല. സ്ത്രീകൾ അവരവരുടെ വീടുകളിൽ ഒറ്റയ്ക്ക് തറാവീഹ് നിസ്കാരം നിർവഹിക്കലാണ് ഏറ്റവും ശ്രേഷ്ഠമായ രൂപം. ഇനി സ്ത്രീകൾ സ്ത്രീയെ പിന്തുടർന്ന് നിസ്കരിച്ചാലും കറാഹത്തോടെ നിസ്കാരം ശരിയാവുന്നതാണ്. ഫലത്തിൽ കറാഹത്തിന്റെ പാപം ഉണ്ടാവുകയും തറാവീഹിന്റെ പൂർണ്ണമായ പ്രതിഫലം ലഭിക്കാതെ വരികയും ചെയ്യും.
(وَ) يُكْرَهُ تَحْرِيمًا (جَمَاعَةُ النِّسَاءِ) وَلَوْ التَّرَاوِيحَ فِي غَيْرِ صَلَاةِ جِنَازَةٍ..... (فَإِنْ فَعَلْنَ تَقِفُ الْإِمَامُ وَسَطَهُنَّ) فَلَوْ قُدِّمَتْ أَثِمَتْ إلَّا الْخُنْثَى فَيَتَقَدَّمُهُنَّ (كَالْعُرَاةِ) فَيَتَوَسَّطُهُمْ إمَامُهُمْ. وَيُكْرَهُ جَمَاعَتُهُمْ تَحْرِيمًا فَتْحٌ......قَوْلُهُ فَلَوْ تَقَدَّمَتْ) أَثِمَتْ. أَفَادَ أَنَّ وُقُوفَهَا وَسَطَهُنَّ وَاجِبٌ كَمَا صَرَّحَ بِهِ فِي الْفَتْحِ، وَأَنَّ الصَّلَاةَ صَحِيحَةٌ، وَأَنَّهَا إذَا تَوَسَّطَتْ لَا تَزُولُ الْكَرَاهَةُ، وَإِنَّمَا أَرْشَدُوا إلَى التَّوَسُّطِ لِأَنَّهُ أَقَلُّ كَرَاهِيَةً مِنْ التَّقَدُّمِ كَمَا فِي السِّرَاجِ بَحْرٌ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٦/١]
قَوْلُهُ نَالَ فَضْلَ الْجَمَاعَةِ) أَفَادَ أَنَّ الصَّلَاةَ خَلْفَهُمَا أَوْلَى مِنْ الِانْفِرَادِ، لَكِنْ لَا يَنَالُ كَمَا يَنَالُ خَلْفَ تَقِيٍّ وَرَعٍ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥٦٢/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment