Saturday 4 June 2016

സ്വാലിഹീങ്ങളുടെ മരണം



മരണം ആസന്നമാകുന്ന സന്ദര്‍ഭത്തില്‍ സ്വാലിഹീന്‍ങളുടെ അവസ്ഥ വിവിധ രൂപത്തിലാണ്. ചിലര്‍ ഗാംഭീര്യം മികച്ചവരും ചിലര്‍ പ്ര്ദീക്ഷ മികച്ചവരും ഇങനെ പലരൂപത്തിലുമാണ്.

ബഹുമാനപ്പെട്ട ബിലാല്‍ .റ. വിന്‍ടെ വഫാത്തിന്‍ടെ സമയത്ത് എന്‍ടെ ദുഃഖമേയെന്ന് ഭാര്യ വിളിച്ചു പറഞു. അപ്പോള്‍ ബിലാല്‍ .റം പറഞു"എന്‍ടെ ആന്തമേ.. നാളെ നാം ഇഷ്ട ജനങളെ കന്‍ടു മുട്ടുകയാണ്. നബി .സ. യെയും അവിടുത്തെ ആളുകളെയും.

അളളാഹു ഒരടിമയെ ത്യപ്തിപ്പെട്ട് കയിഞാല്‍ അവന്‍ മലക്കുല്‍ മൌത്തിനോട് പറയും നീ ഇന്ന ആളുടെ അരികില്‍ പോയി റുഹിനെ കൊന്‍ടു വാ. ഞാന്‍ അത്മാവിന് അല്‍പം ആശ്വാസം നല്‍കട്ടെ. എന്‍ടെ പരീക്ഷണങളിലെല്ലാം എന്‍ടെ ഇഷ്ടത്തിനനുസരിച്ച് അവന്‍ നിലകൊന്‍ടു.

അങനെ മലക്കുല്‍ മൌത്ത് അസ്റാഈല്‍ .അ. അതാ ഇറങി വരുന്നു. ധാരാളം സുഗന്ധദ്രവ്യങളുമായി 500 മലക്കുകളും കൂടെയുന്‍ട്. ഓരോ മലക്കുകളും ഈ മനുഷ്യന് വെവ്വേറെ സന്‍തോഷ വാര്‍ത്ത നല്‍കും. ഇവന്‍ടെ ആത്മാവിനെ വരവേല്‍ക്കാന്‍ വേന്‍ടി മലക്കുകള്‍ 2 വരികളായ് നില്‍ക്കുന്നു.
ഇബ്ലീസ് .ല. ഇതുകാണുബോള്‍ അവന്‍ടെ കൈ രന്‍ടും തലയില്‍ വെച്ചുകൊന്‍ട് ഉറക്കെ അട്ടഹസിക്കും.

അപ്പോള്‍ അവന്‍ടെ സൈന്യങളൊക്കെ അവന്‍ടെ അടുത്ത് തടിച്ച് കൂടുന്നു. അവര്‍ ചോദിക്കും: "ഞങളുടെ നേതാവെ , നിങള്‍ക്കെന്തുപററി.?"

ഇബ്ലീസ് അവരോട് ചോദിക്കുന്നു. "ഈ അടിമക്ക് നല്‍കപ്പെട്ട ആദരവുകളും സ്ഥാനങളും നിങള്‍ കന്‍ടില്ലേ.? ഇവനെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കാതെ നിങള്‍ എവിടെയായിരുന്നു.?"

അപ്പോള്‍ അവര്‍ പറയും .

ഞങള്‍ ഇവന്‍ടെ കാര്യത്തില്‍ കഠിനദ്ധ്വാനം ചെയ്തു. പക്ഷേ അവന്‍ സുരക്ഷിതനായിരുന്നു.

ഒരു സത്യാവിശ്വാസിക്ക് അല്ലാഹുവിനെ കന്‍ടുമുട്ടുമുട്ടുന്നതിലാണ് പരമമായ ആശ്വാസം. ഈ ആശ്വാസം കന്‍ടെത്തിയവന് മരണം ആനന്ദത്തിന്‍ടെയും അഭിമാനത്തിന്‍ടെയും ദിനമായിരിക്കും.

No comments:

Post a Comment