Wednesday 11 November 2020

മുഹമ്മദ് എന്ന നാമകരണം

 

'ഒരാൾക്ക് ഒരു കുട്ടി ജനിക്കുകയും എന്നോടുള്ള സ്നേഹവും ബറകത്തും മോഹിച്ചു അവനു മുഹമ്മദ് എന്നു പേരിടുകയും ചെയ്താൽ അവനും ആ കുട്ടിയും സ്വർഗ്ഗത്തിലായിരിക്കുമെ'ന്ന് ഒരു ഹദീസുണ്ടോ? ഇതു സ്വീകാര്യമായ ഹദീസാണോ?


അതെ, പ്രസ്തുത ഹദീസ് ഇമാം അഹ്മദും മറ്റും നിവേദനം ചെയ്തിട്ടുള്ളതാണ്. അതിന്റെ നിവേദക പരമ്പര സ്വീകാര്യമായ ഹസൻ ആണെന്ന് ഹാഫിള് സുയൂഥി(റ) പ്രസ്താവിച്ചിട്ടുണ്ട്. ഫതാവൽ കുബ്റാ : 4-259

(നജീബുസ്താദ് മമ്പാട്_പ്രശ്നോത്തരം : ഒക്ടോബർ 2020)


No comments:

Post a Comment