Tuesday 12 May 2020

മൂക്കുകുത്തൽ ഹനഫി മദ്ഹബിൽ



മൂക്ക് കുത്തൽ ഹറാം ആണെന്നും, മൂക്ക് കുത്തിയാൽ ആഭരണം അണിയൽ ഹറാം ഇല്ലെന്നുമല്ലേ ഷാഫി മദ്ഹബ്.

ഹനഫി മദ്ഹബ് പ്രകാരം മൂക്ക് കുത്തലിന്റെ വിധി എന്താണ്?


ഭംഗിക്കുവേണ്ടി അല്ലെങ്കിൽ അലങ്കാരത്തിന് വേണ്ടി ചെവി തുളച്ച് ആഭരണം ഇടുന്നതു പോലെ ഉദ്ദേശമാണെങ്കിൽ ഹനഫി മദ്ഹബ് പ്രകാരം മൂക്കുകുത്തൽ അനുവദനീയമാണ്  

No comments:

Post a Comment