ദിവസങ്ങളുടെ നേതാവായ വെള്ളിയാഴ്ച നടത്തപ്പെടുന്ന ജുമുഅ നിസ്കാരം... പുരുഷന്മാർക്ക് മാത്രമാണ് നിർബന്ധം.
സ്ത്രീകൾക്ക് നിർബന്ധവുമില്ല, സുന്നത്തുമില്ല.എന്നാൽ നാശം ഭയപ്പെടുമ്പോൾ ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കൽ അവൾക്ക് ഹറാമാണ്. (ഹാശിയത്തുൽ ജമൽ : 1/503)
ويحرم عليهن بغير إذن، ولي أو حليل أو سيد أو هما في أمة متزوجة، ومع خشية فتنة منها أو عليها.( حاشية الجمل : ١/٥٠٣)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment