അല്ല.! വുളൂഅ് ചെയ്യുന്ന വ്യക്തിയോട് സലാം പറയലോ , വുളൂഅ് ചെയ്യുന്ന വെക്തി മറ്റുള്ളവരോട് സലാം പറയലോ , മറ്റുള്ളവരുടെ സലാം അവൻ മടക്കലോ കറാഹത്തില്ല. വുളൂഅ് ചെയ്യുന്ന വ്യക്തിയോട് സലാം പറഞ്ഞാൽ സലാം മടക്കൽ അവന് നിർബന്ധവുമാണ്. (ഇആനത്ത് : 1/67)
*قوله: ولا يكره سلام عليه) أي ولا يكره على غير المتوضئ أن يسلم عليه
*(قوله: ولا منه) أي ولا يكره صدور السلام منه ابتداء
*وقوله: ولا رده أي ولا يكره على المتوضئ رد السلام إذا سلم عليه
*وفي ع ش ما نصه: سئل شيخ الإسلام: هل يشرع السلام
*على المشتغل بالوضوء وليس له الرد أو لا؟
*فأجاب: بأن الظاهر أنه يشرع السلام عليه ويجب عليه الرد. اه.( إعانة الطالبين : ١/٦٧)
അലി അഷ്ക്കർ : 9526765555
No comments:
Post a Comment