`നജസുള്ള തൂവാല പോക്കറ്റിൽ വെച്ചതിനാൽ അയാൾ നജാസത്ത് ചുമക്കുന്ന വ്യക്തിയുടെ വിധിയിലാണ്. ഈ അവസ്ഥയിൽ നിർവഹിച്ച നമസ്കാരം സാധുവായി കണക്കാക്കപ്പെടുകയില്ല. അതിനാൽ ആ നമസ്കാരം മടക്കൽ നിർബന്ധമാണ്.
എന്നാൽ തൂവാലയിലെ രക്തം ഒരു ദിർഹമിന്റെ അളവിനേക്കാൾ കൂടുതലല്ലെങ്കിൽ അത്തരം സാഹചര്യത്തിൽ നമസ്കാരം സാധുവാകും. അത് ആവർത്തിക്കേണ്ടതില്ല.
രക്തം ഒരു ദിർഹമിന്റെ അളവിലോ അതിൽ കുറവോ ആയിരുന്നാലും മനപ്പൂർവം അത് മായി നമസ്കരിക്കുന്നത് കറാഹത്താണ്.
(وَعَفَا) الشَّارِعُ (عَنْ قَدْرِ دِرْهَمٍ) وَإِنْ كُرِهَ تَحْرِيمًا، فَيَجِبُ غَسْلُهُ، وَمَا دُونَهُ تَنْزِيهًا فَيُسَنُّ، وَفَوْقَهُ مُبْطِلٌ.
(رَدُّ الْمُحْتَارِ عَلَى الدُّرِّ الْمُخْتَارِ: ١/٣١٦-٣١٧)
وَالْأَقْرَبُ أَنَّ غَسْلَ الدِّرْهَمِ وَمَا دُونَهُ مُسْتَحَبٌّ مَعَ الْعِلْمِ بِهِ وَالْقُدْرَةِ عَلَى غَسْلِهِ، فَتَرْكُهُ حِينَئِذٍ خِلَافُ الْأَوْلَى، نَعَمْ، الدِّرْهَمُ غَسْلُهُ آكَدُ مِمَّا دُونَهُ، فَتَرْكُهُ أَشَدُّ كَرَاهَةً.
(رَدُّ الْمُحْتَارِ: ١/٣١٦-٣١٧)
(وَثَوْبُهُ) وَكَذَا مَا يَتَحَرَّكُ بِحَرَكَتِهِ، أَوْ يُعَدُّ حَامِلًا لَهُ كَصَبِيٍّ عَلَيْهِ نَجَسٌ إِنْ لَمْ يَسْتَمْسِكْ بِنَفْسِهِ مُنِعَ، وَإِلَّا لَا.
(الدُّرُّ الْمُخْتَارُ مَعَ رَدِّ الْمُحْتَارِ: ١/٤٠٢)
قَوْلُهُ: (وَكَذَا مَا) أَيْ شَيْءٌ مُتَّصِلٌ بِهِ يَتَحَرَّكُ بِحَرَكَتِهِ كَمِنْدِيلٍ طَرَفُهُ عَلَى عُنُقِهِ، وَفِي الْآخَرِ نَجَاسَةٌ مَانِعَةٌ، إِنْ تَحَرَّكَ مَوْضِعُ النَّجَاسَةِ بِحَرَكَاتِ الصَّلَاةِ مُنِعَ، وَإِلَّا لَا، بِخِلَافِ مَا لَمْ يَتَّصِلْ كَبِسَاطٍ طَرَفُهُ نَجِسٌ، وَمَوْضِعُ الْوُقُوفِ وَالْجَبْهَةِ طَاهِرٌ، فَلَا يَمْنَعُ مُطْلَقًا.
(رَدُّ الْمُحْتَارِ: ١/٤٠٢)
فِي النِّصَابِ: رَجُلٌ صَلَّى وَفِي كُمِّهِ قَارُورَةٌ فِيهَا بَوْلٌ، لَا تَجُوزُ الصَّلَاةُ، سَوَاءٌ كَانَتْ مُمْتَلِئَةً أَوْ لَمْ تَكُنْ؛ لِأَنَّ هَذَا لَيْسَ فِي مَظَانِّهِ وَمَعْدِنِهِ، بِخِلَافِ الْبَيْضَةِ الْمُذَرَّةِ؛ لِأَنَّهُ فِي مَعْدِنِهِ وَمَظَانِّهِ، وَعَلَيْهِ الْفَتْوَى. كَذَا فِي الْمُضْمَرَاتِ.
(الْفَتَاوَى الْهِنْدِيَّةُ: ١/٦٢)
മുഫ്തി അൽ ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment