Wednesday 25 March 2020

കൊറോണ കാരണം പലരാജ്യങ്ങളിലും പള്ളികളടക്കപ്പെട്ടിരിക്കുകയാണല്ലോ ഇത്തരം അവസ്ഥ ഏതെങ്കിലും കാലഘട്ടത്തിലുണ്ടായതായി ചരിത്ര കിതാബുകളിലുണ്ടോ..?



അതെ, ഹിജ്റ വർഷം 448ൽ മിസ്വ് റിലും, അൽഅൻദുലുസിലും (ഇന്നത്തെ സ്പെയിൻ, അൻഡോറ, പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)
അതിന് മുമ്പ് കാണാത്ത വിധം വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭവിച്ചിരുന്നതായും നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاء ൽ രേഖപ്പെടുത്തിയതായി കാണാം


في عام 448 هـ:

وقع في مصر والأندلس قحطٌ ووباءٌ كبير، 
لم يُعهد قبله مثله، 
حتى بقيت المساجد مغلقة بلا مصلِّ، 
وسُمي: (عام الجوع الكبير).

("سير أعلام النبلاء" (18/ 311)

No comments:

Post a Comment