യാചന മോശമാണെങ്കിലും നല്കല് നല്ലകാര്യം തന്നെയാണ്. പ്രസ്തുത സഹായം യാചനക്കാര്‍ക്ക് പ്രചോദനമാകുമെന്ന കാര്യം ഇവിടെ നോട്ടമില്ല. ഇമാം സുയൂഥി(റ) പറയുന്നു: പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണെങ്കിലും യാചകന് ദാനധര്‍മങ്ങള്‍ നല്കല് പുണ്യകര്‍മവും പ്രതിഫലം ലഭിക്കുന്ന കാര്യവുമാണ് (അല്‍ഹാവീ ലില്‍ ഫതാവാ: 1/87).
Sunday, 29 March 2020
പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണല്ലോ. അപ്പോള്‍ അവര്‍ക്ക് പള്ളിയില്‍ വച്ച് ധര്‍മം കൊടുക്കല്‍ നല്ലതാണോ? പള്ളിയില്‍ വച്ച് യാചന നടത്തിയ വ്യക്തിയെ സഹായിക്കല്‍ പള്ളിയില്‍ വച്ചുള്ള യാചനക്ക് പ്രചോദനം നല്‍കലല്ലേ. അതിനാല്‍ ഇത്തരം സഹായങ്ങള്‍ മോശമായി പരിഗണിക്കുമോ?
യാചന മോശമാണെങ്കിലും നല്കല് നല്ലകാര്യം തന്നെയാണ്. പ്രസ്തുത സഹായം യാചനക്കാര്‍ക്ക് പ്രചോദനമാകുമെന്ന കാര്യം ഇവിടെ നോട്ടമില്ല. ഇമാം സുയൂഥി(റ) പറയുന്നു: പള്ളിയില്‍ വച്ച് യാചന നടത്തല്‍ കറാഹത്താണെങ്കിലും യാചകന് ദാനധര്‍മങ്ങള്‍ നല്കല് പുണ്യകര്‍മവും പ്രതിഫലം ലഭിക്കുന്ന കാര്യവുമാണ് (അല്‍ഹാവീ ലില്‍ ഫതാവാ: 1/87).
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment