Wednesday 25 March 2020

കോവിഡ് പോലത്തെ പകർച്ചാ വ്യാധികൾ നാട്ടിൽ വ്യാപിക്കുമ്പോൾ സ്വഫുകളിൽ വലിയ വിടവ് വരുത്തിയും, വളരെ അകലം പാലിച്ചും നിസ്‌കരിക്കാൻ അനുമതിയുണ്ടോ ? അങ്ങനെ നിസ്കരിച്ചാൽ നമ്മുടെ മദ്ഹബിൽ നിസ്കാരം സ്വഹീഹാവുമോ?, ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുമോ..?



നിസ്കാരം സ്വഹീഹാവുമെന്നതിൽ രണ്ടഭിപ്രായമില്ല. പക്ഷെ ജമാഅത്തിന്റെ ഭാഗത്തിലൂടെ വരുന്ന കറാഹത്തായതിനാൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നതാണ് പ്രബലം (ഉദ്റില്ലെങ്കിൽ)
സ്വഫ്ഫിന്റെ ഫളീലതേ നഷ്ടപ്പെടൂ എന്നാണ് റംലീ ഇമാമിന്റെ അഭിപ്രായം.

കൊറോണ പോലോത്ത  കാരണങ്ങൾ (പ്രയാസങ്ങൾ) ഉണ്ടാവുമ്പോൾ ആ കറാഹത്ത് വരില്ലെന്നും ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടില്ലെന്നും നിഹായതു സ്സൈനിന്റെ ഇബാറത്തിൽ നിന്ന് മനസ്സിലാക്കാം...


. وفي ع ش على م ر ما نصه وبقي ما لو تعارض عليه مكروهان كالصلوة  فى الصف الأول مع الإرتفاع والصلوة في غيره مع تقطع الصفوف فهل يراعى الأول أو الثاني فيه نظر

والأقرب الثاني لأن فى الإرتفاع من حيث هو ما هو على صورة التفاخر والتعاظم
 بخلاف عدم تسوية الصفوف فإن الكراهة فيه من حيث الجماعة لا غير اه‍

جمل ٢/٣٥٨)

أن الكراهة إذا كانت من حيث الجماعة تفوت فضيلة الجماعة

حاشية الشرواني ٣/١٦

والإنفراد عن الصف مع إمكان الدخول  فيه مفوت فضيلة الجماعة  لأن ارتكاب المكروه من حيث الجماعة يفوتها

وحينئذ كره شروع فى صف قبل إتمام ما قبله وفي فتاوى محمد الرملي أن الصفوف المقطعة تحصل لهم فضيلة الجماعة دون فضيلة الصف والمعتمد الأول نعم إن كان تأخيرهم عن سد الفرجة لعذر كوقت الحر بالمسجد الحرام لم يكره لعدم التقصير فلا تفوتهم الفضيلة

نهاية الزين ١١٩

No comments:

Post a Comment