Tuesday 10 March 2020

ഹജ്ജിന് യാത്രയാക്കാൻ പോയപ്പോൾ പോകുന്നവർ വാഹനത്തിൽ കയറിയപ്പോൾ പുറത്തുനിന്ന് ഒരാൾ ഉച്ചത്തിൽ ബാങ്ക് കൊടുത്തു. യാഥാർത്ഥത്തിൽ ഇത് സുന്നത്തോ, കൂലികിട്ടുന്ന അമലാണോ ?



ഹജജിനായാലും മറ്റ് ഏത് ഹലാലായ യാത്രക്കായാലും ഒരാൾ പോകുമ്പോൾ അവന്റെ പിന്നിൽ നിന്ന് ബാങ്ക് കൊടുക്കൽ സുന്നത്താണ് (തുഹ്ഫ). സുന്നത്ത് എന്നാൽ ചെയ്താൽ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതുമായ കാര്യമാണ് (തുഹ്ഫ)


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment