Wednesday, 11 March 2020
ലൗബേഡ്സിനെ (കിളികൾ) കൂട്ടിലിട്ട് വളർത്തൽ അനുവദനീയമാണോ?
ലൌ ബേര്‍ഡ്സിന് തീറ്റ കൊടുത്തും സന്തോഷിപ്പിച്ചും നല്ല പോലെ പരിപാലിച്ച് വളര്‍ത്താന്‍ കഴിയുമെങ്കില്‍ അതിനെ കൂട്ടില്‍ വളര്‍ത്തല്‍ അനുവദനീയമാണ് (മുഗ്നി, ശര്‍വ്വാനി, ഫത്ഹുല്‍ ബാരി, ഇഖ്നാഅ്).
മറുപടി നൽകിയത് : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment