Wednesday 25 March 2020

കൊറോണ കാരണം മാസ്ക്, കൈയുറ എന്നിവ ധരിച്ച് ഉംറ ചെയ്യാമോ..?





ഉ : കാരണമില്ലാതെ പുരുഷൻ തലമറച്ചാലോ ചുറ്റിത്തുന്നപ്പെട്ട വസ്ത്രം ധരിച്ചാലോ, സ്ത്രീ മുഖം മറച്ചാലോ, മുൻകൈകൾ മറയുന്ന കൈയുറ ധരിച്ചാലോ കുറ്റകരമാണ്. മാത്രമല്ല ഫിദ് യഃ നിർബന്ധവുമാണ്.
ഉദ്റോടെയെങ്കിൽ കുറ്റമൊഴിവാകുമെങ്കിലും ഫിദ് യഃ നിർബന്ധം തന്നെയാണ്.

അതിനാൽ  കൊറോണ കാരണം മാസ്ക്/കൈയുറ ധരിച്ചാലും ഫിദ് യഃ വാജിബാണ്. കുറ്റകരമല്ല...


لو احتاج الرجل إلى ستر رأسه أو لبس المخيط لحر أو برد أو مداواة أو نحوها أو احتاجت المرأة إلى ستر وجهها جاز  ووجبت الفدية

وإنما يحرم عليه لبس المخيط وما هو في معناه مما هو على قدر عضو من البدن( شرح المهذب6/205)

كتاب الإيضاح للنووي رحمه الله
فصل_محرمات الإحرام

أو قدر عضو منه) يشمل ما يعمل على قدر الوجه٠٠٠٠٠٠٠٠ وكيس اللحية( حاشية الايضاح لابن حجر رح

No comments:

Post a Comment