മണ്ണിന്റെ ബലക്കുറവ്, സ്ഥല പരിമിതി മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ന്യായമായ കാരണങ്ങളുള്ള സ്ഥലങ്ങളിൽ മേൽ പറയപ്പെട്ടത് പോലെ ഖബറുകൾ നിർമ്മിക്കൽ അനുവദനീയമാണ്. വെട്ട്കല്ലോ സിമന്റ് കട്ടയോ ഉപയോഗിച്ച് സിമന്റ് കൂട്ടി നിർമ്മിക്കുന്നതിൽ കുഴപ്പമില്ല.മണ്ണിൽ തന്നെയാണ് മയ്യിത്ത് വെക്കേണ്ടത്.ഇഷ്ടിക ഉപയോഗിക്കാൻ പാടില്ല.
ഇത്തരം ഘട്ടങ്ങളിൽ പഴയ മയ്യിത്ത് പൂർണ്ണമായും മണ്ണിൽ ലയിച്ചിട്ടുണ്ടെങ്കിൽ അതെ ഖബറിൽ മറ്റുള്ളവരെയും ഖബറടക്കൽ അനുവദനീയമാണ്.ഖബറിൽ നിന്ന് അസ്ഥിയോ മറ്റോ കണ്ടെത്തിയാൽ ആ ഖബറിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ മറ്റൊരു കുഴിയിൽ മയ്യിതിനോടുള്ള ആദരവ് നിലനിർത്തി തന്നെ മറമാടണം. പൂർണ്ണമായും ലയിക്കാത്ത മയ്യിത്ത് ആണെങ്കിൽ ആ ഖബറിൽ അടക്കൽ അനുവദനീയമല്ല. ഇത്തരം ഖബ്റുകൾ നിർമ്മിക്കുന്നതിന് 50 സെന്റ് സ്ഥലം ഉണ്ടന്നത് തടസമല്ല.വേറെയും കാരണങ്ങൾ ഉണ്ടാകാം.ഇല്ലെങ്കിൽ സാധാരണ രീതിയിൽ ഖബറടക്കലാണ് ശ്രേഷ്ഠം.
ولو اتخذ تابوت من حديد لا بأس به لكن ينبغي أن يفرش فيه التراب ويطين الطبقة العليا مما يلي الميت ويجعل اللبن الخفيف على يمين الميت ويساره ليصير بمنزلة اللحد، ويكره الآجر في اللحد إذا كان يلي الميت أما فيما وراء ذلك لا بأس به، ويستحب اللبن والقصب، وأن يكون مسلماً مرتفعاً من الأرض قدر شبر ويرش عليه الماء كيلا ينتشر بالريح، وإن كتب عليه شيئاً أو وضع الأحجار لا بأس بذلك عند البعض
(فتاوى قاضي خان 171/1)
وَإِنْ تَعَذَّرَ اللَّحْدُ فَلَا بَأْسَ بِتَابُوتٍ يُتَّخَذُ لِلْمَيِّتِ لَكِنَّ السُّنَّةَ أَنْ يُفْرَشَ فِيهِ التُّرَابُ كَذَا فِي غَايَةِ الْبَيَانِ، وَلَا فَرْقَ بَيْنَ أَنْ يَكُونَ التَّابُوتُ مِنْ حَجَرٍ أَوْ حَدِيدٍ كَذَا فِي التَّبْيِينِ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٠٨/٢]
لَا يُدْفَنُ اثْنَانِ فِي قَبْرٍ إلَّا لِضَرُورَةٍ، وَهَذَا فِي الِابْتِدَاءِ، وَكَذَا بَعْدَهُ. قَالَ فِي الْفَتْحِ، وَلَا يُحْفَرُ قَبْرٌ لِدَفْنِ آخَرَ إلَّا إنْ بَلِيَ الْأَوَّلُ فَلَمْ يَبْقَ لَهُ عَظْمٌ إلَّا أَنْ لَا يُوجَدَ فَتُضَمُّ عِظَامُ الْأَوَّلِ وَيُجْعَلُ بَيْنَهُمَا حَاجِزٌ مِنْ تُرَابٍ. وَيُكْرَهُ الدَّفْنُ فِي الْفَسَاقِيِ اهـ وَهِيَ كَبَيْتٍ مَعْقُودٍ بِالْبِنَاءِ يَسَعُ جَمَاعَةً قِيَامًا لِمُخَالَفَتِهَا السُّنَّةَ إمْدَادٌ. وَالْكَرَاهَةُ فِيهَا مِنْ وُجُوهٍ: عَدَمِ اللَّحْدِ، وَدَفْنِ الْجَمَاعَةِ فِي قَبْرٍ وَاحِدٍ بِلَا ضَرُورَةٍ، وَاخْتِلَاطِ الرِّجَالِ بِالنِّسَاءِ بِلَا حَاجِزٍ، وَتَجْصِيصِهَا، وَالْبِنَاءِ عَلَيْهَا بَحْرٌ. قَالَ فِي الْحِلْيَةِ: وَخُصُوصًا إنْ كَانَ فِيهَا مَيِّتٌ لَمْ يَبْلُ؛ وَمَا يَفْعَلُهُ جَهَلَةُ الْحَفَّارِينَ مِنْ نَبْشِ الْقُبُورِ الَّتِي لَمْ تَبْلُ أَرْبَابُهَا، وَإِدْخَالِ أَجَانِبَ عَلَيْهِمْ فَهُوَ مِنْ الْمُنْكَرِ الظَّاهِرِ، وَلَيْسَ مِنْ الضَّرُورَةِ الْمُبِيحَةِ لِجَمْعِ مَيِّتَيْنِ فَأَكْثَرَ ابْتِدَاءً فِي قَبْرٍ وَاحِدٍ قَصْدَ دَفْنِ الرَّجُلِ مَعَ قَرِيبِهِ أَوْ ضِيقِ الْمَحَلِّ فِي تِلْكَ الْمَقْبَرَةِ مَعَ وُجُودِ غَيْرِهَا، وَإِنْ كَانَتْ مِمَّا يُتَبَرَّكُ بِالدَّفْنِ فِيهَا فَضْلًا عَنْ كَوْنِ ذَلِكَ وَنَحْوِهِ مُبِيحًا لِلنَّبْشِ، وَإِدْخَالِ الْبَعْضِ عَلَى الْبَعْضِ قَبْلَ الْبِلَى مَعَ مَا فِيهِ مِنْ هَتْكِ حُرْمَةِ الْمَيِّتِ الْأَوَّلِ، وَتَفْرِيقِ أَجْزَائِهِ، فَالْحَذَرُ مِنْ ذَلِكَ اهـ: وَقَالَ الزَّيْلَعِيُّ: وَلَوْ بَلِيَ الْمَيِّتُ وَصَارَ تُرَابًا جَازَ دَفْنُ غَيْرِهِ فِي قَبْرِهِ وَزَرْعُهُ وَالْبِنَاءُ عَلَيْهِ ا
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٣٣/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment