പലിശയുമായി ബന്ധപ്പെട്ട തുക സ്വന്തമായി ഉപയോഗിക്കലൊ മസ്ജിദ് മദ്രസകൾക്ക് വേണ്ടി ചിലവഴിക്കലോ അനുവദനീയമല്ല. സകാതിന് അർഹരായ സാധുക്കൾക്ക് പ്രതിഫലം ആഗ്രഹിക്കാതെ സ്വദഖ ചെയ്യണം. സാധുക്കളായ അമുസ്ലിങ്ങൾക്കും നൽകാം.ആരിൽ നിന്നെങ്കിലും പിരിച്ചെടുത്ത പലിശ ആണെങ്കിൽ അത് അവകാശികൾക്ക് തന്നെ തിരിച്ചു നൽകൽ നിർബന്ധമാണ്.
كَسْبُ الْمُغَنِّيَةِ كَالْمَغْصُوبِ لَمْ يَحِلَّ لِأَحَدٍ أَخْذُهُ قَالُوا وَعَلَى هَذَا لَوْ مَاتَ رَجُلٌ وَكَسْبُهُ مِنْ ثَمَنِ الْبَاذَقِ وَالظُّلْمِ أَوْ أَخْذِ الرِّشْوَةِ تَعُودُ الْوَرَثَةُ وَلَا يَأْخُذُونَ مِنْهُ شَيْئًا وَهُوَ الْأَوْلَى لَهُمْ وَيَرُدُّونَهُ عَلَى أَرْبَابِهِ إنْ عَرَفُوهُمْ، وَإِلَّا يَتَصَدَّقُوا بِهِ؛ لِأَنَّ سَبِيلَ الْكَسْبِ الْخَبِيثِ التَّصَدُّقُ إذَا تَعَذَّرَ الرَّدُّ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٩/٨]
وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ،
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٩/٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment