പരിശുദ്ധ റമളാനിലെ നോമ്പ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പുകൾ മുഹറം മാസത്തിലെ നോമ്പ്. മാസം മുഴുവൻ നോമ്പ് അനുഷ്ടിക്കുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്.അതിൽ ഏറ്റവും സുപ്രധാന സുന്നത് മുഹറം ഒന്‍പത് (താസൂആഅ്) പത്ത് (ആശൂറാഅ്) ദിവസങ്ങളിലെ നോമ്പ്കൾ.
- ഏറ്റവും ശ്രേഷ്ഠമായ ത് മുഹറം 9,10,11 ചേർത്ത് നോമ്പ് പിടിക്കലാണ്.
- ശേഷം 9,10 നോമ്പ് പിടിക്കലാണ്.
- ശേഷം 10 മാത്രം നോമ്പ് പിടിക്കലാണ്.
ഒരു നോമ്പിൽ ഒന്നിൽ കൂടുതൽ നിയ്യത്ത് അനുവദനീയമല്ല.സുന്നതിന്റെ നിയ്യത്ത് കരുതിയാൽ സുന്നതിന്റെ പ്രതിഫലവും ഖളാഇന്റെ നിയ്യത്തെങ്കിൽ ഖളായായി പരിഗണിക്കും.ഒരു നോമ്പിൽ തന്നെ രണ്ട് നിയ്യത്ത് വെച്ചാൽ അതിനേ ഖളാ ആയിട്ടേ പരിഗണിക്കൂ.സുന്നതിന്റെ പ്രതിഫലം ലഭിക്കില്ല.
ویستحب ان یصوم یوم عاشوراء بصوم یوم قبلہ أو یوم بعدہ لیکون مخالفاً لاھل الکتاب۔(شامی : ۲/۳۷۵)
وحاصل الشريعة : أن الأفضل صوم عاشوراء وصوم يوم قبله وبعده، ثم الأدون منه صوم عاشوراء مع صوم يوم قبله أو بعده، ثم الأدون صوم يوم عاشوراء فقط. والثلاثة عبادات عظمى، وأما ما في الدر المختار من كراهة صوم عاشوراء منفرداً تنزيهاً، فلا بد من التأويل فيه أي أنها عبادة مفضولة من القسمين الباقيين، ولا يحكم بكراهة؛ فإنه عليه الصلاة والسلام صام مدة عمره صوم عاشوراء منفرداً، وتمنى أن لو بقي إلى المستقبل صام يوماً معه۔ (العرف الشذي شرح سنن الترمذي : 2/ 177)
ومتى نوى شيئين مختلفين متساويين في الوكادة والفريضة،ولا رجحان لأحدهما على الآخر بطلا، ومتى ترجح أحدهما على الآخر ثبت الراجح، كذا في محيط السرخسي. فإذا نوى عن قضاء رمضان والنذر كان عن قضاء رمضان استحساناً، وإن نوى النذر المعين والتطوع ليلاً أو نهاراً أو نوى النذر المعين، وكفارة من الليل يقع عن النذر المعين بالإجماع، كذا في السراج الوهاج. ولو نوى قضاء رمضان، وكفارة الظهار كان عن القضاء استحساناً، كذا في فتاوى قاضي خان. وإذا نوى قضاء بعض رمضان، والتطوع يقع عن رمضان في قول أبي يوسف - رحمه الله تعالى -، وهو رواية عن أبي حنيفة - رحمه الله تعالى - كذا في الذخيرة
الفتاوى الهندية (1/ 196)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment