- ഭാര്യക്ക് 8/1
-ആൺമക്കൾക്ക് പെൺമക്കൾക്ക് ലഭിക്കുന്നതിന്റെ ഇരട്ടി സമ്പത്ത് 48 ഓഹരികളിലായി വീതിക്കപ്പെടും.
- ഭാര്യക്ക് 48 ന്റെ 8/1 = 6
- ഒരു പെൺകുട്ടിക്ക് 7 ഓഹരി 7× 2 = 14
- ഒരു ആൺകുട്ടിക്ക് 14 ( പെൺമക്കൾക്കുള്ളതിന്റെ ഇരട്ടി) 14 × 2 = 28
[(7×2)+(14×2)+(6)]= 48
وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ [النساء: 12]
يوصيكم الله في أولادكم للذكر مثل حظ الأنثيين [النساء:11]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment