- ഫജ്ർ : 4 റക്അത്തുകൾ ആദ്യം 2 സുന്നത് മുഅഖദ ശേഷം 2 ഫർള്
- ളുഹ്ർ : 12 റക്അത്തുകൾ ആദ്യം 4 സുന്നത് മുഅഖദ 4 ഫർദ് ശേഷം 2 സുന്നത് മുഅഖദ തുടർന്ന് 2 നഫ്ൽ
- അസർ : 8 റക്അത്തുകൾ ആദ്യം 4 സുന്നത് ഗൈർ മുഅഖദ 4 ഫർള്
- മഗ്‌രിബ് : 7 റക്അത്തുകൾ 3 ഫർള് ശേഷം 2 സുന്നത് മുഅഖദ തുടർന്ന് 2 നഫ്ൽ
- ഇശാ : 17 റക്അത്തുകൾ ആദ്യം 4 സുന്നത് ഗൈർ മുഅഖദ 4 ഫർള് ശേഷം 2 സുന്നത് മുഅഖദ തുടർന്ന് 2 നഫ്ൽ. തുടർന്ന് 3 വിത്ർ വാജിബ് തുടർന്ന് 2 നഫ്ൽ
- ജുമുഅ : 14 റക്അത്തുകൾ ആദ്യം 4 സുന്നത് മുഅഖദ 2 ഫർള് ശേഷം 4 സുന്നത് മുഅഖദ തുടർന്ന് 2 സുന്നത് ഗൈർ മുഅഖദ ശേഷം 2 നഫ്ൽ (ഫതാവ ശാമി)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment