144 ഓഹരികൾ വരും
- 3 പെൺ മക്കൾക്ക് = 2/3 [96] (ഒരു മോൾക്ക് = 32)
- ഉമ്മ = 1/6 [24]
- ഭാര്യ = 1/8 [18]
- സഹോദരന് = 2 (സഹോദരിയുടെ ഇരട്ടി العصبة)
- ഒരു സഹോദരിക്ക് = 1
(നാല് സഹോദരിമാർക്കുള്ള മൊത്തം ഓഹരി = 4)
അനന്തരസ്വത്ത് = 5 ലക്ഷം
(ദശാംശമില്ലാതെ തുക റൗണ്ട് ചെയ്യാനുള്ള എളുപ്പത്തിന് + 4 ₹ കൂട്ടി)
5,000,004 ÷ 144 =
34,722.25 × 96 = 3,333,336 ₹ മൂന്ന് പെൺമക്കൾക്കും
3 ÷ 3,333,336= ( 1,111,112 ₹ ഒരു മോൾക്ക് )
34,722.25 × 24 = (833,334 ₹ ഉമ്മാക്ക് )
34,722.25 × 18 = (625000.5 ₹ ഭാര്യക്ക് )
മൂന്ന് കൂട്ടർക്കും കൂടി = 4,791,670.5 ₹
ബാക്കി തുക = 208,3336
ബാക്കി ഓഹരി = 6 × 34,722.25 = 208,333.5 ₹
4 സഹോദരിമാർക്ക് = 138,889 ( 34,722.25 × 4 )
ഒരു സഹോദരിക്ക് 34,722.25 ₹
സഹോദരന് 69,444.5 ₹ (34,722.25 × 2 )
3,333,336 + 833,334
+ 625,000.5 + 138,889
+ 69,444.5 = 5,000,004
فإن كن نساء فوق اثنتين فلهن ثلثا ما ترك ( النساء : 11)
ولأبويه لكل واحد منهما السدس مما ترك إن كان له ولد (النساء : 11)
فإن كان لكم ولد فلهن الثمن مما تركتم من بعد وصية توصون بها أو دين ( النساء : 12)
وأما للأخوات لأب وأم....ومع الأخ لأب وأم للذكر مثل حظ الأنثيين، يصرن به عصبة؛ لاستوائهم في القرابة الأخوة والأخوات إلى الميت (السراجي في الميراث 25)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment