ഇബാദി വിഭാഗം ഖുർആൻ,ഹദീസ്, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന് എതിരായ പിഴച്ച വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ഖവാരിജുകളിൽപെട്ട ഒരു ഉപവിഭാഗമാണ്.
- അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആൻ ഒരു സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു.
- അന്ത്യദിനത്തിൽ സർവ്വശക്തനായ അല്ലാഹുവിനെ കാണാൻ സാധിക്കില്ലന്ന് വിശ്വസിക്കുന്നു.
- ഒരു മുസ്ലീം പാപങ്ങൾ കാരണം നരകത്തിൽ പോയാൽ അയാൾ സ്വർഗത്തിലേക്ക് തിരികെ പ്രവേശിക്കുകയില്ലന്ന് വിശ്വസിക്കുന്നു.
അതിനാൽ ഈ വിഭാഗം അഹ്‌ലുസ്സുന്നത്തി വൽ-ജമാഅത്തിൽ നിന്ന് പുറത്താണ്.അവരെ പിന്തുടർന്ന് നമസ്കരിക്കൽ അനുവദനീയമല്ല.(അഹ്സനുൽ ഫതാവ 1/198)
"الإباضية إحدى فرق الخوارج، وتنسب إلى مؤسسها عبد الله بن إباض التميمي، ويدعي أصحابها أنهم ليسوا خوارج وينفون عن أنفسهم هذه النسبة، والحقيقة أنهم ليسوا من غلاة الخوارج كالأزارقة مثلاً، لكنهم يتفقون مع الخوارج في مسائل عديدة منها: أن عبد الله بن إباض يعتبر نفسه امتداداً للمحكمة الأولى من الخوارج، كما يتفقون مع الخوارج في تعطيل الصفات والقول بخلق القرآن وتجويز الخروج على أئمة الجور
الموسوعة المیسرۃ فی الادیان والمذاهب والاحزاب المعاصرۃ (58/1)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment