മൂന്ന് മാസമുള്ള ഗർഭം അബോർഷനായി വരുന്ന രക്തം നിഫാസ് ( പ്രസവരക്തം) ആയിട്ട് പരിഗണിക്കില്ല.ശിശുവിന്റെ അവയവങ്ങൾ (കൈകൾ, കാലുകൾ,വിരലുകൾ) രൂപപ്പെട്ടിതിന് ശേഷം അബോർഷനായി പുറപ്പെടുന്ന രക്തമാണ് നിഫസായിട്ട് പരിഗണിക്കുന്നത്. അവയവങ്ങൾ രൂപപ്പെടുന്നത് 120 ദിവസങ്ങൾക്ക് ശേഷമാണ്. അതിനുമുമ്പ് അവയവ രൂപീകരണം സംഭവിക്കുന്നില്ല.
അതിനാൽ ഈ രക്തം മൂന്ന് ദിവസത്തെക്കാൾ കുറയാതെ തുടരുകയും അവസാനശുദ്ധിയായി പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പുറപ്പെടുന്നതെങ്കിൽ ഹൈള് ( ആർത്തവം) ആയി കണക്കാക്കും. മൂന്ന് ദിവസത്തേക്കാൾ കുറയുകയോ ശുദ്ധിയായിട്ട് പതിനഞ്ച് ദിവസം പൂർത്തിയാവാതെയോ ആണെങ്കിൽ രക്തം ഇസ്തിഹാള (രോഗരക്തം)ആയിരിക്കും.
(وسقط) مثلث السين: أي مسقوط (ظهر بعض خلقه كيد أو رجل) أو أصبع أو ظفر أو شعر، ولا يستبين خلقه إلا بعد مائة وعشرين يوما (ولد) حكما (فتصير) المرأة (به نفساء والأمة أم ولد ويحنث به) في تعليقه وتنقضي به العدة، فإن لم يظهر له شيء ليس بشيء، والمرئي حيض إن دام ثلاثا وتقدمه طهر تام وإلا استحاضة، ولو لم يدر حاله ولا عدد أيام حملها ودام الدم تدع الصلاة أيام حيضها بيقين ثم تغتسل ثم تصلي كمعذور اھ (الدر المختار 1/ 302)
وفی : (قوله ولا يستبين خلقه إلخ) قال في البحر: المراد نفخ الروح وإلا فالمشاهد ظهور خلقه قبلها اهـ (إلی قوله) نعم نقل بعضهم أنه اتفق العلماء على أن نفخ الروح لا يكون إلا بعد أربعة أشهر أي عقبها كما صرح به جماعة. وعن ابن عباس أنه بعد أربعة أشهر وعشرة أيام وبه أخذ أحمد، ولا ينافي ذلك ظهور الخلق قبل ذلك؛ لأن نفخ الروح إنما يكون بعد الخلق اھ(حاشية ابن عابدين 1/ 302)
لو خرج أكثر الولد تكون نفساء وإلا فلا وكذا لو انقطع فيها وخرج أكثره والسقط إن ظهر بعض خلقه من أصبع أو ظفر أو شعر ولد فتصير به نفساء. هكذا في التبيين وإن لم يظهر شيء من خلقه فلا نفاس لها فإن أمكن جعل المرئي حيضا يجعل حيضا وإلا فهو استحاضة اھ(الفتاوى الهندية 1/ 37)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment