Sunday, 8 November 2026

ഉളുഹിയ്യത്ത് നൽകാൻ ഉദ്ദേശിക്കുന്ന ആൾ ദുൽഹജ്ജ് ആരംഭിച്ചാൽ നഖം മുടി മുതലായവ നീക്കം ചെയ്യുന്നതിന്റെ വിധി?


ദുൽഹജ്ജ് ആരംഭിച്ചാൽ ഉളുഹിയ്യത്ത് നൽകാൻ ഉദ്ദേശിക്കുന്നയാൾക്ക് നഖം മുടി മുതലായവ നീക്കം ചെയ്യാതിരിക്കൽ മുസ്തഹബ്ബാണ്. ആരെങ്കിലും നീക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്.

وَرَدَ فِي صَحِيحِ مُسْلِمٍ قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إذَا دَخَلَ الْعَشْرُ وَأَرَادَ بَعْضُكُمْ أَنْ يُضَحِّيَ فَلَا يَأْخُذَنَّ شَعْرًا وَلَا يُقَلِّمَنَّ ظُفُرًا» فَهَذَا مَحْمُولٌ عَلَى النَّدْبِ دُونَ الْوُجُوبِ بِالْإِجْمَاعِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/181]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment