Sunday, 8 November 2026

ഉളുഹിത്തിൽ ഷെയർ ചേർന്ന എല്ലാവരും അറവ് സ്ഥലത്തുണ്ടാകൽ നിർബന്ധമാണോ


നിർബന്ധമില്ല. മുസ്തഹബ്ബാണ്.

 

 وَيُسْتَحَبُّ أَنْ يَحْضُرَ الذَّبْحَ

[الكاساني، بدائع الصنائع في ترتيب الشرائع، ٧٩/٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment