Sunday, 8 November 2026

പെരുന്നാൾ നിസ്കാരത്തിൽ മുഖ്തദികൾ അധികരിച്ച തക്ബീർ പറയണോ?


അധികരിച്ച ആറ് തക്ബീറുകൾ ഓരോ വ്യക്തികളും പറയൽ നിർബന്ധമാണ്.


(وَتَكْبِيرَاتِ الْعِيدَيْنِ)  (قَوْلُهُ وَتَكْبِيرَاتُ الْعِيدَيْنِ) هِيَ سِتُّ تَكْبِيرَاتٍ فِي كُلٍّ رَكْعَةٍ ثَلَاثَةٌ (قَوْلُهُ وَكَذَا أَحَدُهَا) أَفَادَ أَنَّ كُلَّ تَكْبِيرَةٍ وَاجِبٌ مُسْتَقِلٌّ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٦٩/١]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment