വെട്ടുകിളിക്ക് അറബിയില്‍ ജറാദ് എന്നാണ് പറയുക. അറബ് നാടുകളില്‍ വെട്ടുകിളി വ്യാപകമായി കാണപ്പെടാറുണ്ട്.
വെട്ടുകിളിക്ക് മത്സ്യത്തിന്‍റെ അതേ നിയമമാണ് ഇസ്ലാമിലുള്ളത്. അഥവാ, വെട്ടുകിളി ചത്താല്‍ നജസല്ല. അതിനെ ഭക്ഷിക്കുകയും ചെയ്യാം.
മറുപടി നൽകിയത് മുബാറക് ഹുദവി അങ്ങാടിപ്പുറം
No comments:
Post a Comment