Sunday 8 March 2020

ഇമാം ഖുര്‍ആന്‍ നോക്കി ഓതുന്നതിന്റെ വിധി എന്താണ്?



നിസ്കാരത്തില്‍ ഇമാമിനോ ഒറ്റക്ക് നിസ്കരിക്കുന്നവനോ ആര്‍ക്കും നോക്കി ഓതാവുന്നതാണ്. മൊബൈല്‍, മുസ്ഹഫ് തുടങ്ങിയവയില്‍ നോക്കി ഓതുമ്പോള്‍ അതിന്‍റെ പേരില്‍ നിസ്കാരം ബാത്വിലാവുന്ന തരത്തിലുള്ള അനക്കങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.


മറുപടി നൽകിയത്  : മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment