Monday, 9 March 2020
മിമ്പർ ഇല്ലാതെ ഖുത്തുബ ഓതുന്നത് സ്വഹീഹ് ആകുമോ
ഖുതുബ നിര്‍വ്വഹിക്കപ്പെടുന്നത് ഉയര്‍ന്ന സ്ഥലത്തായിരിക്കല്‍ സുന്നത്ത് മാത്രമേ ഉള്ളൂ, നിര്‍ബന്ധമില്ല. ആയതിനാല്‍ മിമ്പറില്ലാതെ ഖുതുബ നിര്‍വഹിക്കപ്പെടുന്നത് ജുമുഅയുടെ സാധുതയെ ബാധിക്കുന്നേയില്ല.
മറുപടി നൽകിയത് : മുബാറക് ഹുദവി അങ്ങാടിപ്പുറം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment