Friday 18 September 2020

പൊതുസ്ഥലങ്ങളിൽ 'സ്ത്രീകൾ' എന്നെഴുതിയ മൂത്രപ്പുരകളിൽ പോകൽ പുരുഷൻമാർക്ക് അനുവദനീയമാണോ?

 

പൊതുസ്ഥലങ്ങളിൽ 'സ്ത്രീകൾ' എന്നെഴുതിയ മൂത്രപ്പുരകളിൽ പോകൽ പുരുഷൻമാർക്ക് അനുവദനീയമാണോ? അന്യ സ്ത്രീകളുടെ മലവും മൂത്രവും അവരുടേതാണെന്ന് അറിഞ്ഞുകൊണ്ട് അതിലേക്കു നോക്കാൻ പാടുണ്ടോ?


സ്ത്രീകൾക്കു മാത്രമായി നിശ്ചയിക്കപ്പെട്ടതാണെന്നും പുരുഷൻമാർ ഇതിൽ പ്രവേശിച്ചുകൂടെന്നുമാണല്ലോ പ്രത്യേകം ബോർഡു വച്ചതിന്റെ താല്പര്യം. അങ്ങനെ സ്ത്രീകൾക്കായി ഒരുക്കിയ സ്ഥലങ്ങളിൽ അതിന്റെ അധികാരികളുടെ അനുവാദമില്ലാതെ പുരുഷന്മാർ പ്രവേശിക്കുന്നത് സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കൈയ്യേറ്റമാണ്. ഇത് അക്രമവും നിഷിദ്ധവുമാണെന്നു പറയേണ്ടതില്ലല്ലോ.മലവും മൂത്രവും സ്ത്രീകളുടേതാണെന്ന് തിരിച്ചറിഞ്ഞാലും അതിലേക്കു നോക്കൽ ഹറാമില്ല. ശർവാനി:7-208

No comments:

Post a Comment