Monday 21 September 2020

ജുമുഅ പിരിയുന്നതിനു മുമ്പ് സ്ത്രികള്‍ക്കു ളുഹ്ര്‍ നിസ്കരിക്കല്‍ അനുവദനീയമാണോ?

 

അനുവദനീയമാണ്. മാത്രമല്ല ജുമുഅ തീരുന്നതു കാത്തു നില്‍ക്കാതെ വേഗത്തില്‍ ളുഹ്ര്‍ നിസ്കരിക്കലാണു സ്ത്രീകള്‍ക്കു സുന്നത്ത്. (തുഹ്ഫ 2/418)

No comments:

Post a Comment