Monday 21 September 2020

ഒരു സഥലത്തു വെച്ച് ഒരു നിസ്കാരം നിര്‍വഹിച്ചാല്‍ അടുത്ത നിസ്കാരത്തിനു വേണ്ടി മറ്റൊരു സ്ഥലത്തേക്കു മാറി നില്‍ക്കല്‍ സുന്നത്തുണ്ടോ?

 

ഉണ്ട്. അല്‍പ്പം മാറി നില്‍ക്കല്‍ സുന്നത്താണ്. (തുഹ്ഫ  2/106)

No comments:

Post a Comment