പുതുവസ്ത്രം അലക്കൽ മോശപ്പെട്ട ബിദ്‌അത്തിൽ പെട്ടതാണെന്ന് ഒരു പുസ്തകത്തിൽ വായിച്ചു. ശർവാനി 1-116 ൽ അങ്ങനെ കാണുകയും ചെയ്തു. എന്നാൽ അതിന്റെ ശർഇയ്യായ വിധിയെന്താണ്? കറാഹത്തോ ഹറാമോ? വ്യക്തമായ വിധിയെന്തു പറയും?
നജസാകാനുള്ള പരിഗണനീയ സാധ്യത കാണാത്തിടത്ത് പുതുവസ്ത്രം പോലുള്ളത് കഴുകൽ കറാഹത്താണ്. തുഹ്ഫഃ 4-116. (മൗലാനാ നജീബ് ഉസ്താദ്, ബുൽബുൽ 2020 സെപ്തംബർ)
No comments:
Post a Comment