Monday 21 September 2020

മറയുടെ പിന്നില്‍ നിന്നു നിസ്കരിക്കുന്നവന്‍ അല്‍പ്പം തെറ്റി നില്‍ക്കണം എന്നു പറയുന്നതു ശരിയണോ?

 

ശരിയാണ്. മറ മുഖത്തിനു നേരെയല്ലാതെ അല്‍പ്പം വലത്തോട്ടോ ഇടത്തോട്ടോ തെറ്റി നില്‍ക്കല്‍ സുന്നത്താണ്. (തുഹ്ഫ 2/160)

No comments:

Post a Comment