Monday 21 September 2020

കാറ്റിനെ കുറ്റപ്പെടുത്തൽ

 

കാറ്റിനെ കുറ്റം പറയരുതെന്ന വിരോധത്തിൽ  നാശകാരിയായ കാറ്റും അല്ലാത്ത കാറ്റും വ്യത്യാസമുണ്ടോ?


ഇല്ല. കാറ്റ് നമ്മെ സംബന്ധിച്ച് നന്മ ചൊരിഞ്ഞാലും നാശം വിതച്ചാലും അല്ലാഹുവിന്റെ റഹ്മത്താണത്. അതിനാൽ കാറ്റടിക്കുമ്പോൾ  അതിനെ കുറ്റപ്പെടുത്താതെ അതിന്റെ നന്മകൾ അല്ലാഹുവിനോടു യാചിക്കുകയും കെടുതികളെത്തൊട്ട് കാവലിരിക്കുകയുമാണ് വേണ്ടത്. ഇതിപ്രകാരം തന്നെയാണു ഹദീസിലുളളത്. അതിനാൽ ഈ നിരോധനത്തിലും കാറ്റിനെ കുറ്റപ്പെടുത്തൽ കറാഹത്താണെന്ന വിധിയിലും പതിവുകാറ്റും പതിവില്ലാത്ത കാറ്റുമെല്ലാം സമമാണ്. (തുഹ്ഫ: ശർവാനി സഹിതം 3-82.)

No comments:

Post a Comment