Monday 21 September 2020

ഹിജ്റയെ അടിസ്ഥാനപ്പെടുത്തി ഇസ് ലാമിക കലണ്ടർ രൂപീകരിച്ചത് ഉമർ(റ)ആണല്ലോ. എന്നാൽ അതിലെ ഒന്നാം വർഷം മുഹർറമായി തീരുമാനിച്ചത് ആരാണ്? ഉമർ(റ) തന്നെയാണോ?

 

അതെ ഉമർ(റ) തന്നെ. അശ്ഹുറുൽ ഹുറും- യുദ്ധം നിഷിദ്ധമായിരുന്ന നാലു പവിത്ര മാസങ്ങൾ- രണ്ടു വർഷത്തിലായി വിഭജിതമാകാതിരിക്കാനായി ഒന്നാം മാസം മുഹർറമായി നിശ്ചയിച്ചതും ഉമർ(റ) തന്നെ. അൽ അവാഇൽ പേ:104. (നുസ്രത്തുൽ അനാം : 2020 ജൂൺ.)

No comments:

Post a Comment