Monday 21 September 2020

മോതിരം ധരിക്കൽ ഇടത്തെ കയ്യിന്റെ ചെറുവിരലിലോ അതല്ല വലത്തെ കയ്യിന്റെ ചെറുവിരലിലോ? രണ്ടു വിരലുകളിലും ചില വാഇളുമാർ ധരിക്കുന്നതു കാണുന്നു

 

വലതു കൈയിന്റെയോ ഇടതു കൈയിന്റെയോ ചെറുവിരലിലാണു വെളളിയുടെ മോതിരം ധരിക്കൽ സുന്നത്ത്. വലതു കൈയിന്റെ ചെറുവിരലിലാണു കൂടുതൽ ശ്രേഷ്ഠം. രണ്ടു വിരലിലുംകൂടി ധരിക്കൽ ഹറാമാണ്. തുഹ്ഫ: 3-276.

No comments:

Post a Comment