Sunday 8 March 2020

പ്രസവം കഴിഞ്ഞു 40 ദിവസം തികയാത്ത സ്ത്രീ ( നിഫാസുകാരി) ക്ക് നഖം മുറിക്കാൻ പാടുണ്ടോ



നിഫാസുകാരിക്ക് നഖം മുറിക്കൽ അനുവദനീയമാണ് (തുഹ്ഫ, ശർവാനീ). നഖം മുറിക്കുന്നതിന്റെ പേരിൽ പ്രത്യേകിച്ച് എന്തെങ്കിലും പ്രായ്ശ്ചിത്തമോ മറ്റോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. കാരണം അത് (നിരുപാധികം) അനുവദനീയമാണ് എന്ന കാര്യത്തിൽ വ്യക്തമായ തെളിവ് വന്നതാണ് (തുഹ്ഫ).


മറുപടി നൽകിയത് :  നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

No comments:

Post a Comment