Monday 20 April 2020

തിലാവത്തിന്റെ സുജൂദ് ഉള്ള സൂറത്ത് ഹിഫ്ദ് ആക്കുന്നവര്‍ ആവര്‍ത്തിച്ച് ഓതുമ്പോഴെല്ലാം സുജൂദ് ചെയ്യേണ്ടതുണ്ടോ?



തിലാവതിന്റെ സൂജൂദ് സുന്നതുള്ള ആയത് ആവര്‍ത്തിച്ച് പാരായണം ചെയ്താല്‍ സുജൂദും ആവര്‍ത്തിക്കല്‍ സുന്നതാണ്. എന്നാല്‍ എല്ലാറ്റിനുമായി ഒരു സുജൂദ് ചെയ്താലും മതി. പക്ഷെ ആദ്യമോതിയതിനും പിന്നീട് ഓതിയതിനുമിടയില്‍ സമയദൈര്‍ഘ്യം ഉണ്ടാവരുത്. അങ്ങനെ സമയദൈര്‍ഘ്യമുണ്ടായാല്‍ ആദ്യത്തെ പാരായണത്തിന്റെ സുജൂദ് ചെയ്യാനുള്ള അവസരം നഷ്ടമാവും. ഉര്‍ഫ് നോക്കിയാണ് സമയദൈര്‍ഘ്യം തീരുമാനിക്കേണ്ടത്. രണ്ട് റക്അത് നിസ്കരിക്കാനുള്ള സമയം എന്ന് ചില പണ്ഡിതര്‍ കണക്കാക്കിയിട്ടുണ്ട്. 

No comments:

Post a Comment