Monday 20 April 2020

കടൽക്കരയിലെ മണ്ണുകൊണ്ട് നായ തൊട്ടതു ശുദ്ധീകരിക്കാൻ സാധിക്കുമോ



മണ്ണ് കൊണ്ട് കഴുകണമെന്നാണ് നായ തൊട്ടത് ശുദ്ധിയാവാനുള്ള നിയമം. മണ്ണിന്റെ പൊടി കലര്‍ന്ന മണലും ഈ ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതാണ്. എന്നാല്‍ വെറും മണല്‍ അതിനു പറ്റില്ല. മണ്ണിന്റെ അംശമില്ലാത്ത മണലാണ് കടല്‍ കരയിലെന്നതിനാല്‍ അത് കൊണ്ട് നായ തൊട്ടത് ശുദ്ധീകരിച്ചാല്‍ ശരിയാവില്ല. 

No comments:

Post a Comment