Sunday 19 April 2020

പഠനത്തിന് വേണ്ടി തവള പോലുള്ള ജീവികളെ കീറി മുറിക്കുന്നതിന്റെ വിധി?



ആവശ്യമില്ലാതെ മൃഗങ്ങളെ കൊല്ലുന്നത് ഹറാമാണ്. എന്നാല്‍ പഠനം പോലോത്ത ആവശ്യത്തിനായി മൃഗങ്ങളില്‍ സര്‍ജറി നടത്താവുന്നതാണ്. തവളകളെ കൊല്ലരുതെന്ന് നബി (സ്വ) പ്രത്യേകം പറഞ്ഞത് കൊണ്ട് പറ്റിയ മറ്റു ജീവികളെ കിട്ടിയില്ലെങ്കില്‍ മാത്രമേ തവളകളെ ഉപയോഗിക്കാവൂ.

No comments:

Post a Comment