നാം ജ്വല്ലറിയില്‍ പണം നല്കുന്ന രീതിക്കനുസരിച്ച് അതിന്റെ വധിമാറും. നാം പിന്നീട് വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ വില വാങ്ങുന്നതിന് മുമ്പേ നാം ജ്വല്ലറിക്ക് നല്കുകയാണെങ്കില് അത് നിഷിദ്ധമായ പലിശക്കച്ചവടമാണ്. നാം ജ്വല്ലറിക്ക് കടം നല്കുന്നു, ആ സംഖ്യ ഉപയോഗിച്ച് ജ്വല്ലറി സ്വര്‍ണ്ണം വാങ്ങി കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു. നമുക്ക് ആവശ്യമുള്ളപ്പോള്‍ പണം തിരിച്ച് വാങ്ങുന്നതിന് പകരം നാം സ്വര്‍ണ്ണം വാങ്ങുന്നു. ഇങ്ങനെയെങ്കില്‍ ഏറ്റവും കുറഞ്ഞ വിലക്കു തന്നെ സ്വര്‍ണ്ണം നല്‍കണമെന്ന് കച്ചവട സമയത്ത് നിബന്ധന വെക്കുന്നത് പലിശ (ربا القرض) യാണ്. അങ്ങനെ പ്രത്യേക നിബന്ധനയൊന്നുമില്ലാതെ കച്ചവടക്കാര്‍ കുറഞ്ഞ വിലക്ക് നല്കുന്നുവെങ്കില് അനുവദനീയമാണ്. സ്വര്‍ണ്ണത്തിന്റെ വ്യപാരത്തിലും നിക്ഷേപത്തിലും ചില നിബന്ധനകള്‍ ഇസ്ലാം നിര്‍ബന്ധമാക്കുന്നു.
Sunday, 19 April 2020
ജ്വല്ലറിയില്‍ പണം മുന്‍കൂറായി നല്കുന്ന പതിവുണ്ട്.വില കൂടിയാലും, പണം നിക്ഷേപിച്ച സമയത്തുള്ള വിലയ്ക്ക് ആഭരണം ലഭിക്കും. വാങ്ങുന്ന സമയത്ത് വില കുറഞ്ഞിട്ടുണ്ടെങ്കില്‍ കുറഞ്ഞ വില കൊടുത്താല്‍ മതി. ഇവിടെ നല്കുന്ന വിലയിലോ ലഭിക്കുന്ന വസ്തുവിലോ കൃത്യതയില്ല.ഊഹത്തില്‍ അധിഷ്ടിതമായ ഈ കച്ചവടം അനുവദനീയമാണോ?
നാം ജ്വല്ലറിയില്‍ പണം നല്കുന്ന രീതിക്കനുസരിച്ച് അതിന്റെ വധിമാറും. നാം പിന്നീട് വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ വില വാങ്ങുന്നതിന് മുമ്പേ നാം ജ്വല്ലറിക്ക് നല്കുകയാണെങ്കില് അത് നിഷിദ്ധമായ പലിശക്കച്ചവടമാണ്. നാം ജ്വല്ലറിക്ക് കടം നല്കുന്നു, ആ സംഖ്യ ഉപയോഗിച്ച് ജ്വല്ലറി സ്വര്‍ണ്ണം വാങ്ങി കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു. നമുക്ക് ആവശ്യമുള്ളപ്പോള്‍ പണം തിരിച്ച് വാങ്ങുന്നതിന് പകരം നാം സ്വര്‍ണ്ണം വാങ്ങുന്നു. ഇങ്ങനെയെങ്കില്‍ ഏറ്റവും കുറഞ്ഞ വിലക്കു തന്നെ സ്വര്‍ണ്ണം നല്‍കണമെന്ന് കച്ചവട സമയത്ത് നിബന്ധന വെക്കുന്നത് പലിശ (ربا القرض) യാണ്. അങ്ങനെ പ്രത്യേക നിബന്ധനയൊന്നുമില്ലാതെ കച്ചവടക്കാര്‍ കുറഞ്ഞ വിലക്ക് നല്കുന്നുവെങ്കില് അനുവദനീയമാണ്. സ്വര്‍ണ്ണത്തിന്റെ വ്യപാരത്തിലും നിക്ഷേപത്തിലും ചില നിബന്ധനകള്‍ ഇസ്ലാം നിര്‍ബന്ധമാക്കുന്നു.
Subscribe to:
Post Comments (Atom)
-
ആദം നബി (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്...
-
ഖിള്ർ നബി (അ) എന്ന നാമം സുപരിചിതമാണ്. പക്ഷെ ആ മഹത് വ്യക്തിത്വത്തെക്കുറിച്ചു പലർക്കും അറിയില്ല. അത് മലയാളികളിലേക്ക് എത്തിക്കാനായി നി...
-
ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഖസീദത്തുൽ ബുർദ.അറബിയിൽ ഉള്ള ഈ കാവ്യം രചിച്ചത് ഈജിപ്തിലെ ബൂസ്വീർ എന്ന ഗ്രാമത്തിൽ 1212 (ഹിജ്റ...
-
സർവ്വലോക രക്ഷിതാവായ അള്ളാഹു ഈ പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ പല പല കാലഘട്ടങ്ങളിലായി അനേകായിരം പ്രവാചകൻമാരെ ഈ ഭൂമിയിൽ ഇറക്കിയിട്ടുണ്ട്....
-
ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേ...
-
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്...
-
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനു...
No comments:
Post a Comment